Marketing Methods - Visiting Business Exhibitions
ബിസിനസ്സ് എക്സിബിഷൻസും മാർക്കറ്റിംഗും തമ്മിലുള്ള ബന്ധമെന്താണ് ? ഇതുകൊണ്ട് എന്ത് ഗുണമാണ് നമ്മുടെ ബിസിനസ്സിന് ഉണ്ടാകുക ?
ബിസിനസ്സ് എക്സിബിഷൻസും മാർക്കറ്റിംഗും തമ്മിലുള്ള ബന്ധമെന്താണ് ? ഇതുകൊണ്ട് എന്ത് ഗുണമാണ് നമ്മുടെ ബിസിനസ്സിന് ഉണ്ടാകുക ?
Expanding of business horizontally and vertically
Business models and strategies followed by various business organizations can be easily copied and applied to public sector organizations. However, some intrapreneurs are needed to implement them effectively.
There is a growing concern about the lack of young talent available for shop-floor jobs. While the number of engineers continues to rise, there is a noticeable shortage of technicians.
Related to KPSU's
Kerala Paper Products Ltd (KPPL) - Raw material sourcing
Kerala Paper Products Ltd (KPPL) is a Government of Kerala Organisation. This blog is related to the sourcing of raw material for paper production.
Marketing Methods - Discussions with Vendors
Good Vendors are the backbone of any industry. Is there any thing that vendors can do with the marketing efforts of an organisation?
സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി എത്രമാത്രം ബിസിനസ്സ് ചെയ്തു?
സർക്കാർ സ്ഥാപനങ്ങളുമായി ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഇടപാടുകൾ വലിയ ഒരളവിൽ സുരക്ഷിതമാണെന്നും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി അല്ലെങ്കിൽ സ്വകാര്യകക്ഷികളുമായി നടത്തുന്ന ഇടപാടുകൾ വളറെയേറെ ശ്രദ്ധയോടെ നടത്തണം എന്നുള്ള പൊതുവായ ഒരു അലിഖിത നിയമം പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉണ്ട്.
കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ ശോചനീയാവസ്ഥ പത്രങ്ങളിൽ സ്ഥിരം ഇടം നേടാറുണ്ട് . എന്താണ് ഈ അവസ്ഥക്ക് പരിഹാരം?